Saturday, February 21, 2009

അവിട്ു തൊട്ടടുത്തു നില്‍ക്കുമ്പോള്‍

അവിട്ു തൊട്ടടുത്തു നില്‍ക്കുമ്പോള്‍

ആറുവയസുകാരി കെല്ലിയും അവളുടെ മമ്മിയും വീടിനടുത്തുള്ള ഒരു പലചരക്കുകടയിലേക്കു പാതയോരം ചേര്‍് നടുപോകുകയായിരുു. അടുക്കളയിലേക്ക് അത്യാവശ്യം വേണ്ടിയിരു ചില സാധനങ്ങള്‍ വാങ്ങുകയായിരുു അവരുടെ ലക്ഷ്യം.

മമ്മിയുടെ കൈയില്‍പിടിച്ച് കെല്ലി അങ്ങനെ നടുപോകുമ്പോള്‍ പതിവിനു വിരുദ്ധമായി അവള്‍ ഏറെ മൌനിയായിരുു. അഗാധമായ ചിന്തയിലാണ്ടിരു അവള്‍ പെട്ടുെ മമ്മിയുടെ നേരേ തിരിഞ്ഞ് മൃദുലമായ സ്വരത്തില്‍ ചോദിച്ചു: "മമ്മീ, ഞാന്‍ ഉടനേ മരിച്ചുപോകുമോ?’’

കെല്ലിയുടെ മമ്മി അലീഷ ഏറെ ഭയപ്പെട്ടിരു ഒരു ചോദ്യമായിരുു ഇത്. ബ്രെയിന്‍ ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷനുശേഷം റേഡിയേഷനും കീമോതെറാപ്പിയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുു കെല്ലി. കെല്ലിക്ക് തന്റെ രോഗത്തിന്റെ ഗൌരവസ്വഭാവത്തെക്കുറിച്ച് ഏറെക്കുറെ നല്ല അറിവുണ്ടായിരുു. തന്മൂലമാണ് തന്റെ രോഗം മരണകാരണമാകുമോ എവള്‍ ചോദിച്ചത്.

അലീഷ പ്രതീക്ഷിച്ചിരു ചോദ്യമായിരുു കെല്ലി ചോദിച്ചത്. എങ്കിലും ആ ചോദ്യം കേട്ടമാത്രയില്‍ അലീഷയുടെ ചങ്കിടിപ്പ് വര്‍ധിച്ചു. അവരുടെ കെണ്ണുകള്‍ നിറഞ്ഞു. തന്റെ പൊാമനപ്പുത്രിയോട് എന്തു പറയണമെറിയാതെ അവര്‍ കുഴങ്ങി.

പെട്ട്െ, താന്‍ തന്റെ പുത്രിയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തില്ലല്ലോ എ് അലീഷ ഓര്‍മിച്ചു. അവള്‍ വിക്കി വിക്കി പറഞ്ഞു: "കാന്‍സര്‍ വാല്‍ പലരും മരിക്കാറുണ്ട്. എാല്‍, അധികംപേരും മരിക്കാറില്ല. അവര്‍ അപ്പോഴും നടക്കുകയായിരുതുകൊണ്ടു കെല്ലി തന്റെ കണ്ണിലെ കണ്ണീര് കാണുില്ലായിരിക്കുമ്െ അവളുടെ മമ്മി ആശ്വസിച്ചു. കെല്ലിയുടെ മുഖത്തേക്കു നോക്കാതെ മമ്മി പറഞ്ഞു: "മോളുടെ ഓപ്പറേഷന്‍ വലിയ വിജയമായിരുു. ഇനിയും മോള്‍ക്കു നല്ല ചികിത്സ ലഭിക്കും. അതുകൊണ്ട് മോള്‍ ഉടനെയെങ്ങും മരിക്കില്ല.

അപ്പോള്‍ കെല്ലി പറഞ്ഞു: "മരിക്കാന്‍ എനിക്കു പേടിയില്ല, മമ്മീ. കാരണം, മരിച്ചാല്‍ ഞാന്‍ ദൈവത്തോടുകൂടിയായിരിക്കും. എാല്‍, ഞാന്‍ എങ്ങനെ മരിക്കുമെതിനെക്കുറിച്ച് എനിക്കു പേടിയുണ്ട്. അവളുടെ മമ്മി പറഞ്ഞു: "എങ്ങനെ മരിക്കുമെതിനെക്കുറിച്ചു മോള്‍ പേടിക്കേണ്ട. മോള്‍ മരിക്കാനിടയായാല്‍ ആ സമയം മമ്മിയും ഡാഡിയുമൊക്കെ മോളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുുണ്ടാവും. അപ്പോള്‍ മോള്‍ അറിയാതെത യേശുവിന്റെ കരവലയത്തില്‍ എത്തിച്ചേര്‍ിരിക്കും. മമ്മി പറഞ്ഞത് കെല്ലിക്ക് ബോധ്യംവതുപോലെ താിേ. കെല്ലി അ് മരണത്തെക്കുറിച്ചു മറ്റു ചോദ്യങ്ങളാുെം ചോദിച്ചില്ല. അധികം താമസിയാതെ കെല്ലിക്ക് റേഡിയേഷന്‍ ചികിത്സ തുടങ്ങി. ഒരുദിവസം അതിരാവിലെ ഉറക്കമുണര്‍ കെല്ലി മമ്മിയുടെ അരികെ ച്െ പറഞ്ഞു: "ഞാന്‍ ഉറക്കത്തില്‍ യേശുവിനെ സ്വപ്നം കണ്ടു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സ്വപ്നമായിരുു അത്.''

"സ്വപ്നത്തില്‍ മോള്‍ എന്താണു കണ്ടത്?'' മമ്മി ആശ്ചര്യപൂര്‍വം ചോദിച്ചു. അപ്പോള്‍ നിഷ്കളങ്കത നിറഞ്ഞുനില്‍ക്കു ശബ്ദത്തില്‍ അവള്‍ പറഞ്ഞു: "ഞാന്‍ യേശുവിനോടൊപ്പമിരുു ഭക്ഷണം കഴിക്കുതായിട്ടാണ് കണ്ടത്.'' സ്വപ്നം വീണ്ടും വിവരിച്ചതിനുശേഷം അവള്‍ ആഹ്ളാദപൂര്‍വം പറഞ്ഞു: "ഓ, മമ്മീ, ദൈവം എന്റെ തൊട്ടടുത്ത് എന്റെകൂടെയുണ്െട് എനിക്കു താുുേ!’’

ദൈവം തന്റെ തൊട്ടടുത്തുണ്െട വിശ്വാസം ദുഃഖത്തിന്റെ തീവ്രനിമിഷങ്ങളില്‍ കെല്ലിക്കു വലിയ ആശ്വാസമായിരുു. കാന്‍സര്‍ വീണ്ടും പെട്ടുെ കടാക്രമണം നടത്തിയപ്പോള്‍ കെല്ലി മരണത്തെ നോക്കി പുഞ്ചിരിച്ചതേയുള്ളൂ. മരണത്തിലൂടെ താന്‍ ദൈവത്തിന്റെ കരവലയത്തിലെത്തുമെ ചിന്ത അവളെ ആഹ്ളാദിപ്പിച്ചു. തന്റെ മരണത്തിനു കുറെ ദിവസങ്ങള്‍ക്കുമുമ്പ് കെല്ലി യേശുവിന് ഒരു കത്തെഴുതുകയുണ്ടായി. അവളുടെ മരണശേഷം കണ്െടടുക്കപ്പെട്ട ആ കത്തില്‍ കെല്ലി ഇപ്രകാരം എഴുതുു:

"പ്രിയ യേശുവേ, കഴിഞ്ഞ കുറേ നാളായി ഞാന്‍ അങ്ങയോട് കൂടുതല്‍ അടുത്തതായി എനിക്കു താുുേ. അങ്ങയുടെ സാിധ്യം കൂടുതലായി എനിക്കിപ്പോള്‍ അനുഭവപ്പെടുു. കഴിഞ്ഞ ഒരവര്‍ഷമായി അങ്ങെനിക്കു നല്കിയിരിക്കു കാന്‍സറിനെക്കുറിച്ച് ഞാന്‍ അങ്ങേയ്ക്കു നന്ദിപറയുു. അങ്ങയോടു കൂടുതല്‍ അടുക്കാന്‍ എനിക്കതു കാരണമായിത്തീര്‍ിരിക്കുു. അങ്ങയുടെ സ്വര്‍ഗരാജ്യത്തിലേക്കു വരുതില്‍ എനിക്ക് അതിയായ ആഹ്ളാദമുണ്ട്. സ്വര്‍ഗം എങ്ങനെയിരിക്കുമ്െ എനിക്കറിയില്ല. എാലും അതേറ്റവും നല്ല സ്ഥലമാണ്െ എനിക്കുറപ്പുണ്ട്. ഞാന്‍ അങ്ങയുടെ കൈകളില്‍ സുരക്ഷിതയാണ് എ ചിന്തത എത്ര മനോഹരമാണ്! യേശുവേ, അങ്ങയെക്കൂടാതെ ഈ കഴിഞ്ഞവര്‍ഷം എനിക്ക് അതിജീവിക്കാന്‍ കഴിയുമായിരുില്ല. ഞാനിപ്പോള്‍ ദൈവത്തിന്റെ ഒരു മിഷണറിയാണ് എനിെക്കു താുുേ.

ഗൈഡ്പോസ്റ്സ് മാസികയിലാണ് അമേരിക്കക്കാരിയായ കെല്ലിയുടെ കഥയും അവളുടെ കത്തും ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. താന്‍ ദൈവത്തിന്റെ കരവലയത്തിലാണെ ചിന്ത പിഞ്ചുബാലികയായ കെല്ലിക്കു നല്കിയ ആശ്വാസം വളരെ വലുതായിരുു. അതുപോലെ, ദൈവം എപ്പോഴും തന്റെ തൊട്ടടുത്ത് താടുകൂടെയുണ്ട് എ വിശ്വാസം തന്റെ ദുഃഖങ്ങളില്‍ അവള്‍ക്ക് ധൈര്യം നല്കി. തന്മൂലമാണ് മരണത്തെ മുഖാമുഖം കണ്ടപ്പോഴും അവള്‍ പുഞ്ചിരിയോടെ, പതറാതെ നിത്.

ദുഃഖത്തിന്റെ തീവ്രനിമിഷങ്ങളില്‍ നമുക്കും വേണ്ടത് കെല്ലിയുടേതുപോലെയുള്ള വിശ്വാസമാണ്- ദൈവം എപ്പോഴും നമ്മുടെ തൊട്ടടുത്തു നമ്മളോടൊപ്പം ഉണ്െട വിശ്വാസം. അതുപോലെ, നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ നമുക്കും വേണ്ടതു കെല്ലിയുടേതുപോലെയുള്ള ധൈര്യമാണ്- ദൈവത്തിന്റെ കരവലയങ്ങളില്‍ നാം എപ്പോഴും സുരക്ഷിതരാണെ ധൈര്യം. നമ്മില്‍ ഭൂരിഭാഗംപേരും മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരല്ല. നമ്മുടെ ദുഃഖങ്ങള്‍ പലപ്പോഴും മറ്റുകാരണങ്ങള്‍കൊണ്ടുണ്ടാകുവയാണ്. എിരുാലും നമ്മുടെ ദുഃഖത്തിന്റെ തീവ്രതയ്ക്ക് അല്പംപോലും കുറവില്ല എതല്ലേ അനുഭവം?

ദുഃഖങ്ങള്‍ എത്രമാത്രം തീവ്രമാണെങ്കിലും, ദൈവം എപ്പോഴും നമ്മുടെകൂടെ തൊട്ടടുത്തുണ്ട് എ ചിന്ത നമുക്കുണ്െടങ്കില്‍ ആ ദുഃഖത്തെ വിജയപൂര്‍വം തരണം ചെയ്യാനാവും എതില്‍ സംശയം വേണ്ട. അതുപോലെ, ദൈവത്തിന്റെ കരവലയത്തില്‍ സുരക്ഷിതരാണെ ബോധ്യം നമുക്കുണ്െടങ്കില്‍ ഒരു ദുഃഖവും നമ്മെ അടിപതറിക്കുകയില്ലുെ തീര്‍ച്ച.

കെല്ലിക്കു ലഭിച്ച കാന്‍സര്‍ എ മാരകരോഗത്തെക്കുറിച്ച് അവള്‍ ഒരിക്കലും പരാതിപറഞ്ഞില്ല. എുമാത്രമല്ല, ആ രോഗം ത ദൈവവുമായി ഏറെ അടുപ്പിക്കാന്‍ കാരണമായതുകൊണ്ട് ആ രോഗത്തെപ്രതി അവള്‍ ദൈവത്തിനു നന്ദിപറയുകയാണ് ചെയ്തത്! എന്തൊരു വീക്ഷണം! എന്തൊരു വിശ്വാസം!

നമ്മുടെ തൊട്ടടുത്തു നില്‍ക്കു ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ നമുക്കു ബോധപൂര്‍വം ശ്രമിക്കാം. അപ്പോള്‍ അവിടുത്തെ കരവലയത്തില്‍ നാം എപ്പോഴും ആശ്വാസം കണ്െടത്തും. അതുപോലെ, ഒരു ദുഃഖവും ഒരിക്കലും നമ്മെ തളര്‍ത്തുകയുമില്ല.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..