Tuesday, February 24, 2009

അതിരുകളില്ലാത്ത ശക്തി

ഒക്ടോബര്‍ 1938. ഒരു ചരക്കുകപ്പല്‍ ന്യൂയോര്‍ക്കില്‍ന്ി പോര്‍ട്ടോറിക്കോയിലേക്ക് പോകുകയായിരുു. ജീവനക്കാരെക്കൂടാതെ ആ കപ്പലിലുണ്ടായിരുതു നാലു യാത്രക്കാര്‍ മാത്രം. അവരാകട്ടെ പരസ്പരം പരിചയമില്ലാതിരു രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും. എങ്കിലും യാത്ര തുടങ്ങിയ ഉടനേത അവര്‍ പരസ്പരം പരിചിതരായി.

യാത്രക്കാരിലൊരാള്‍ മിസിസ് ചാള്‍സ് കോള്‍മോര്‍ ആയിരുു. പോര്‍ട്ടോറിക്കോയില്‍ താമസമുറപ്പിച്ചിരു അവര്‍ അമേരിക്കയിലെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനുശേഷം മടങ്ങുകയായിരുു. കപ്പലിലുണ്ടായിരു മറ്റേ യാത്രക്കാരി മിസിസ് സിംപ്സ ആയിരുു. അമ്മായിയമ്മയുമായി പടവെട്ടി രാജ്യംവിട്ട സ്വന്തം ഭര്‍ത്താവിനെത്തേടി ഇറങ്ങിയതായിരുു ആ സ്ത്രീ.

സിംപ്സ മുക്കുടിയനായിരുത്രേ. തൊഴില്‍രഹിതനും. ഭാര്യയുടെ വീട്ടില്‍ അവരുടെ ചെലവില്‍ കഴിയുകയായിരുു ബില്ലി എറിയപ്പെട്ടിരു സിംപ്സ.

ബില്ലി രാജ്യംവിട്ടോടിപ്പോയത് വെസ്റ് ഇന്‍ഡീസിലേക്കാണ്െ മിസിസ് സിംപ്സ എങ്ങനെയോ അറിഞ്ഞു. ഉടന്‍ത, കൈയില്‍ പത്തു ഡോളര്‍പോലും ഇല്ലാതിരുിട്ടും ചരക്കുകപ്പല്‍ കയറി അവര്‍ വെസ്റ് ഇന്‍ഡീസിലേക്കു യാത്രതിരിക്കുകയായിരുു.

മിസിസ് സിംപ്സന്റെ കഥ കേട്ട മറ്റുയാത്രക്കാര്‍ പിരിവെടുത്ത് ഇരുപത്തഞ്ചു ഡോളര്‍ അവര്‍ക്ക് നല്‍കിക്കൊണ്ടു പറഞ്ഞു: "ഇതാ, ഒരു ചെറിയ തുക. പോര്‍ട്ടോറിക്കോയില്‍നിു മടങ്ങിപ്പോകാനുള്ള ടിക്കറ്റു വാങ്ങാന്‍ ഈ തുക ഉപകരിക്കും.''

നന്ദിപൂര്‍വം ആ തുക സ്വീകരിച്ചുകൊണ്ട് മിസിസ് സിംപ്സ പറഞ്ഞു: "പക്ഷേ ഞാന്‍ മടങ്ങിപ്പോകുില്ല. എന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും എനിക്കു കണ്ടുപിടിക്കണം.''

"പക്ഷേ എങ്ങനെ അതു സാധിക്കും?'' യാത്രക്കാരിലെ പ്രായംചെ ആള്‍ ചോദിച്ചു: "വെസ്റ്ഇന്‍ഡീസില്‍ എത്രയോ ദ്വീപുകളാണുള്ളത്! എവിടെപ്പോയി എങ്ങനെ നിങ്ങളുടെ ഭര്‍ത്താവിനെ കണ്ടുപിടിക്കാനാണ്?''

അപ്പോള്‍ ഒരു കൂസലും കൂടാതെ മിസിസ് സിംപ്സ പറഞ്ഞു: "പ്രാര്‍ഥന. അതെ, പ്രാര്‍ഥനവഴി. എ സ്നേഹിക്കു ഒരു ഭര്‍ത്താവിനെ എനിക്കുതരണമുെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പ്രാര്‍ഥിച്ചു. അങ്ങനെയാണ് എനിക്ക് ബില്ലിയെ കിട്ടിയത്. അദ്ദേഹത്തെ വീണ്ടും കാണാന്‍ അനുഗ്രഹിക്കണമൊണ് എന്റെ പ്രാര്‍ഥന. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുമ്െ എനിക്കുറപ്പുണ്ട്.''

"നിങ്ങളുടെ ഈ ആഗ്രഹം സാധിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ത നടക്കണം,'' വയസന്‍ പിറുപിറുത്തു. ദിവസങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ കപ്പല്‍ പോര്‍ട്ടോറിക്കോയിലെ സാങ്വാന്‍ തുറമുഖത്തെത്തി. യാത്രക്കാരിലൊരാള്‍ ജോ ഗ്ളീസ എ ഒരു യുവ എന്‍ജിനിയറായിരുു. അടുത്ത കപ്പലില്‍ കയറി വെര്‍ജിന്‍ ഐലന്‍ഡ്സിലേക്കു പോകുവാനായിരുു അയാളുടെ ഉദ്ദേശ്യം. പക്ഷേ യാത്രയ്ക്കു പിീട് കുറെക്കൂടി സമയമുണ്ടായിരുതുകൊണ്ട് അയാളും മറ്റുള്ളവരുടെകൂടെ പട്ടണത്തിലേക്കു പോയി.

മിസിസ് സിംപ്സണു താമസിക്കാന്‍വേണ്ടി ചെലവുകുറഞ്ഞ ഒരു ഹോട്ടല്‍ കണ്െടത്തുകയായിരുു അവരുടെ ആദ്യത്തെ ലക്ഷ്യം. ഒിനുപുറകെ ഓയി പല ഹോട്ടലുകളില്‍ അവര്‍ കയറിയിറങ്ങി. അവസാനം വാടക കുറവുള്ള ഒരു ഹോട്ടല്‍ കണ്െടത്തി. അവിടെ ഓരോരുത്തരും അവരുടെ പേര് രജിസ്റര്‍ ചെയ്യാന്‍ തുടങ്ങി.

മിസിസ് സിംപ്സന്റെ ഊഴം വപ്പോള്‍ അവര്‍ രജിസ്ററില്‍ പേരെഴുതാനായി പേനയെടുത്തു. രജിസ്ററിന്റെ പേജിലേക്കു നോക്കി. പെട്ടുെ തലകറങ്ങി അവര്‍ വീണു. ഹോട്ടലിലെ ക്ളാര്‍ക്ക് ഓടിച്ചുെ വെള്ളംതളിച്ച് അവരെ എഴുല്േപിച്ചു. അപ്പോള്‍ മിസിസ് കോള്‍മോര്‍ ചോദിച്ചു: "എന്തുപറ്റി?'' മിസിസ് സിംപ്സ പറഞ്ഞു: "ബില്ലി! ബില്ലിയുടെ പേര് ആ ബുക്കിലുണ്ട്!''

അവര്‍ രജിസ്റര്‍ പരിശോധിച്ചു. മിസിസ് സിംപ്സ പറഞ്ഞതു ശരിയായിരുു. രണ്ടുദിവസം മുമ്പ് ബില്ലി അവിടെ വുചേര്‍ിരുു.

"ബില്ലി എവിടെ?'' അവര്‍ ക്ളാര്‍ക്കിനോടു ചോദിച്ചു. അപ്പോള്‍ ക്ളാര്‍ക്ക് പറഞ്ഞു:

"ബില്ലി ജോലിക്കുപോയിരിക്കുകയാണ്. വൈകുരേം മടങ്ങിവരും.''

മിസിസ് സിംപ്സ തങ്ങളെ കബളിപ്പിക്കുകയായിരുാ എ് കൂടെയുള്ളവര്‍ ആദ്യം സംശയിച്ചു. പക്ഷേ, അവരുടെ സംശയത്തിന് അടിസ്ഥാനമില്ലായിരുു. കാരണം ആ ഹോട്ടല്‍ തെരഞ്ഞെടുത്തത് മിസിസ് സിംപ്സ അല്ലായിരുു.

ഈ കഥ ഇവിടെ അവസാനിക്കുില്ല. ഗ്ളീസ താന്‍ നേരത്തേ പ്ളാന്‍ ചെയ്തിരുതുപോലെ വെര്‍ജിന്‍ ഐലന്‍ഡിലെ സെന്റ് തോമസിലെത്തി. അവിടെവച്ച് പരിചയപ്പെടുവാനിടയായ ഒരു പുരോഹിതനോട് ഈ കഥ പറഞ്ഞു. കഥ കേട്ടയുടനേ ആ പുരോഹിതന്‍ പറഞ്ഞു: "കഥ കേട്ടിട്ട് ഇവിടെവ് ചികിത്സിച്ചിട്ടുപോയ ഒരു സിംപ്സണെക്കുറിച്ചാണ് നിങ്ങള്‍ പറയുതുെ താുേല്ലോ. രോഗിയായിട്ടാണ് അയാള്‍ ഇവിടെ വത്. എങ്കിലും രോഗം മാറുതിനുമുമ്പ് അയാള്‍ പെട്ടുെ പോര്‍ട്ടോറിക്കോയിലേക്കു ബോട്ടുകയറി പോകുകയാണുണ്ടായത്. എന്തിനാണ് അയാള്‍ അങ്ങോട്ടു പോകുതുെ ചോദിച്ചപ്പോള്‍ തനിക്കറിയില്ലൊയിരുു അയാളുടെ മറുപടി.''

ആകാംക്ഷ അടക്കാനാവാതെ ഗ്ളീസ മിസിസ് കോള്‍മോറിനു പോര്‍ട്ടോറിക്കോയിലേക്ക് എഴുതി. കോള്‍മോര്‍ ഗ്ളീസന് ഇങ്ങനെ മറുപടി എഴുതി: "അതെ, സെന്റ് തോമസിലെ ക്ളിനിക്കില്‍ ചിെരുത് ബില്ലി തയൊയിരുു. ഈ സംഭവത്തില്‍ പല അദ്ഭുതങ്ങളാണ് ഞാന്‍ കാണുത്. ഒ്, സെന്റ് തോമസില്‍ വച്ച് ബില്ലി മദ്യപാനാസക്തിയില്‍നിു മോചിതനായത്. രണ്ട്, സെന്റ് തോമസില്‍ന്ി എത്രയുംവേഗം പോര്‍ട്ടോറിക്കോയില്‍ എത്തിച്ചേരുവാനുള്ള ഉള്‍പ്രേരണ ബില്ലിക്കുണ്ടായത്. മ്ു, ബില്ലി ആ പ്രത്യേക ഹോട്ടലില്‍ എത്തിച്ചേര്‍ത്. നാല്, തൊഴില്‍രഹിതനായി അലഞ്ഞുനടിരു ബില്ലിക്കു നല്ലൊരു ജോലി കിട്ടിയത്. അഞ്ച്, ബില്ലി താമസിച്ചിരു ഹോട്ടലില്‍ നമ്മുടെ ഗ്രൂപ്പ് എത്തിച്ചേരാനിടയായത്.

"ഇവയെല്ലാം ആകസ്മികമായി സംഭവിച്ചവയാണുെ താിേയേക്കാം. എാല്‍, ഈ അദ്ഭുതങ്ങള്‍ക്കെല്ലാംപിില്‍ ഒരേയൊരു കാരണമേയുള്ളു-പ്രാര്‍ഥന.''

1978-ലാണ് ഗ്ളീസ പ്രാര്‍ഥനയെക്കുറിച്ചുള്ള ഈ സംഭവം ആദ്യം പ്രസിദ്ധീകരിച്ചത്. ഇത് അടുത്തയിടെ വായിക്കാനിടയായപ്പോള്‍ അതു വായനക്കാരുമായി പങ്കുവയ്ക്കണമുെ താിേ. ഈ സംഭവത്തിന്റെ പ്രത്യേകത വിവരിക്കേണ്ട കാര്യമില്ലല്ലോ.

പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചു നമുക്കറിയാം. ആ ശക്തിയില്‍ നമുക്കു നല്ല വിശ്വാസവും കാണും. എങ്കിലും മിസിസ് സിംപ്സ അനുഭവിച്ചറിഞ്ഞതുപോലുള്ള ശക്തി പ്രാര്‍ഥനയ്ക്കുണ്െടു നാം വിശ്വസിക്കുുണ്േടാ?

പ്രാര്‍ഥനയുടെ ശക്തി ദൈവത്തില്‍നിാണ്. എങ്കില്‍പ്പി ആ ശക്തിക്കു നാം എന്തിന് അതിരുകള്‍വയ്ക്കണം? അതിരുകളില്ലാത്ത ശക്തിയാണു പ്രാര്‍ഥന. അതു നമുക്ക് എും ഓര്‍മിക്കാം. ആ ശക്തി നമുക്കും അനുഭവിച്ചറിയാം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..