Monday, August 18, 2008

കലാലയ ജീവീതം

േപാളിയുെട കലാലയ ജീവീതം.. അനുഭവക്കുറിപ്...

എങ്ഹെനയാണ്‍ കലാലയ ജീവീതം വരചുകാട്ടുണ്ത്, ഞങല് ഏഴുപ്രാണു കൂടടൂകാരായ്, അബീലാഷ്, രാജന്ന്‍, മന്ജ്, ജ്ര്ജ്, ജ്ഓസ, പിന്നെ ഞാനും,്
(റജീ). ഞങജുെട ഓരോ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല.
എല്ലാ സമരങളീലും ഞങല്‍ ഉഡാവും, കാമ്പസീനട്തതാണു താമസം, രാത്രി സമയതതു ഭക്ഷണം കഴിഞാല്ല് പീെനന വെരുെത HMT Junction വെര നടകൂക പതീവായീരുന്നു, ഒരു ദ്ിവസം പാന്‍ പരാഗ കശീചു േപാളി ൈമതാനതത് വെര എതതീ, പീെനന ഒനനും ഒറ്മ്മ്യീല്ലാ, ആ ഒരു രാത്രി ൈമതാനതത് ഒരു ഒളിപ്ക്സ് തന്െന നടതതീ.. ..

േപാളിയുെട ജനാല ജീല്ലുകള് ഉം, കേസ്ര്കളൂം ഞങലൂെട രൂമീല്‍ ഉപേയാഗീചിരുന്നതു.. ..
സമര ദിനഞളില്‍ എല്ലാ ദിവസവും കാമ്പസില്‍ േപാകും, പീെനന എര്നനാകുളം
മെറന്‍െെഡവീല്‍ ഇത് വഴി നടന്ന ഓരോ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല. അവീെടയാണ്‍...കൗമാരസ്വപ്നങ്ങളില്‍ വിരിഞ്ഞ കാമിനിമാരുടെ മുഖങ്ങളില്ല അപൂര്‍വ്വ നിമിഷങ്ങള്‍‍ലുെട.. നഷ്ടങ്ങളേയോര്‍ത്ത് സങ്കടപ്പെടുകയും ഇനീയും ആ ദിനതതീനായ്..

എത്ര എത്ര ക്ലാസ്സുകള്‍ കട്ട് ചെയ്തു (കട്ട് ചെയ്യുന്നത് സിനിമയ്ക്ക് പോകാന്‍ ഒന്നുമല്ല കേട്ടോ..കട്ട് ചെയ്തിട്ട് കോളെജില്‍ അവിടെയും ഇവിടെയുമൊക്കെ ചുറ്റിക്കറങ്ങും എന്നിട്ട് അടുത്ത അവര്‍ എല്ലാവരും കയറുന്നുണ്ടെങ്കില്‍ കയറും). ഇനി ഇതൊന്നും നടക്കില്ല എന്നോര്‍ക്കുന്പോള്‍ ഹൃദയം പറിച്ചെടുക്കുന്ന പോലെ.

തുടരൂം.. .. റജീ.ടീ.ഡീ..

ദുബായ്.. ..

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..