Thursday, February 12, 2009

എല്ലാവര്‍ക്കും തുല്യമായി ലഭിക്കു

പുരാതന റോമാക്കാരുടെ മേല്‍ പല യുദ്ധവിജയങ്ങളും നേടിയ മഹാനായ ജനറലാണ് ഹാനിബാള്‍ (247-183 ബി.സി). വടക്കേ ആഫ്രിക്കന്‍ തീരത്തുണ്ടായിരു കാര്‍ത്തേജിന്റെ രോമാഞ്ചമായിരു അദ്ദേഹം ബി.സി. 216-ലെ യുദ്ധത്തില്‍ റോമാക്കാരെ ശരിക്കും പരാജയപ്പെടുത്തി.

എാല്‍ യുദ്ധത്തില്‍ തോറ്റ റോമാക്കാരെ ഇല്ലായ്മ ചെയ്യുവാന്‍ അദ്ദേഹം മുതിര്‍ില്ല. റോമാക്കാരുടെ ശക്തി ക്ഷയിച്ചു എു കരുതിയ അദ്ദേഹവും അനുയായികളും അലസതയിലേക്കും കുത്തഴിഞ്ഞ ജീവിതത്തിലേക്കും വഴുതിവീണു.

ഹാനിബാളും കൂട്ടരും ജീവിതത്തിന്റെ മുന്തിരിച്ചാര്‍ ആസ്വദിച്ചു സമയം പാഴാക്കിയപ്പോള്‍ റോമാക്കാര്‍ വീണ്ടും മറ്റൊരു യുദ്ധത്തിനുള്ള തയാറെടുപ്പിലായിരുു. അധികം താമസിയാതെ അവര്‍ കാര്‍ത്തേജിനും ഹാനിബാളിനും നേരേ ആക്രമണം അഴിച്ചുവിട്ടു. ഇത്തവണ ഹാനിബാളിന് ഒും ചെയ്യുവാനായില്ല. കാര്‍ത്തേജ്പോലും ഉപേക്ഷിച്ച് അദ്ദേഹത്തിന് ഓടേണ്ടിവു.

യുദ്ധത്തില്‍ പരാജിതനായി അകലെയുള്ള സുരക്ഷാസങ്കേതത്തിലേക്കു പലായനം ചെയ്യുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ചരിത്രകാരന്മാര്‍ സാക്ഷിക്കുു: "എനിക്കു ചെയ്യുവാന്‍ സാധിക്കുമായിരുപ്പോള്‍ ഞാന്‍ ചെയ്തില്ല. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യുവാന്‍ ആഗ്രഹമുണ്െടങ്കിലും അതിനു സാധിക്കുില്ല.''

റോമാക്കാരെ പരാജയപ്പെടുത്തുവാന്‍ ഹാനിബാളിന് ഒരു സുവര്‍ണാവസരം ലഭിച്ചതാണ്. അത് അദ്ദേഹം പാഴാക്കി. പിീട് റോമാക്കാരെ തകര്‍ക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അതു സാധിച്ചില്ല. കാരണം, അപ്പോഴേക്കും അദ്ദേഹത്തിന്റെ ശത്രുക്കള്‍ അജയ്യരായിമാറിയിരുു.

പുതുവര്‍ഷത്തിലേക്കു പ്രവേശിക്കുത് എപ്പോഴും ആഹ്ളാദകരമാണ്. കാരണം, പുതുജീവിതത്തിന്റെയും പുതിയ തുടക്കത്തിന്റെയും പൊന്‍പുലരി ഒരുക്കുതാണു പുതുവര്‍ഷം.

എാല്‍, പുതിയ വര്‍ഷത്തിലേക്കു നാം കാലെടുത്തു കുത്തുമ്പോള്‍ കടുപോയ വര്‍ഷത്തിലേക്കു പിന്തിരിഞ്ഞു നോക്കുവാന്‍ മറക്കരുത്. ഒരുപക്ഷേ ഒട്ടേറെ ഓര്‍മിക്കുവാനും ഓമനിക്കുവാനും പറ്റിയ കാര്യങ്ങള്‍ കഴിഞ്ഞവര്‍ഷം നാം ചെയ്തിട്ടുണ്ടാകില്ല. നേരെമറിച്ച,് വീണുകിട്ടിയ സുവര്‍ണാവസരങ്ങള്‍ പലതും കളഞ്ഞുകുളിച്ച ചരിത്രമായിരിക്കും നമ്മില്‍ പലരുടേതും. യുദ്ധവീരനായ ഹാനിബാളിനെപ്പോലെ, ചെയ്യാമായിരു നല്ലകാര്യം ചെയ്യാന്‍ വിസമ്മതിച്ചതുമൂലമുണ്ടായ നഷ്ടങ്ങളുടെ കഥയാകും നമുക്കിപ്പോള്‍ പറയാനുണ്ടാകുക.

എങ്കിലും എല്ലാം നമുക്കു നഷ്ടമായിട്ടില്ല എതിന്റെ സൂചനയാണ് പുതിയൊരു വര്‍ഷത്തിലേക്കു കാലെടുത്തു കുത്തുവാന്‍ നമുക്കു ഭാഗ്യം ലഭിച്ചു എ വസ്തുത. എാല്‍ നാം ആദ്യംമുതല്‍ത ശ്രദ്ധിക്കുില്ലെങ്കില്‍ നമുക്കു ലഭിച്ചിരിക്കു പുതുവര്‍ഷത്തിന്റെ അവസാനത്തില്‍ വീണ്ടും കഷ്ടനഷ്ടങ്ങളുടെ കഥയേ നമുക്കു പറയുവാന്‍ കാണുകയുള്ളു.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ജീവിതത്തിലെ ഈ നിമിഷങ്ങളും അവ ജന്മം നല്‍കു മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമൊക്കെ ഒരുവര്‍ഷമായി പരിണമിക്കുവാന്‍ അത്രയധികം സമയം വേണ്ട. നാം കണ്ണടച്ചു തുറക്കു മാത്രയില്‍ ഈ വര്‍ഷം കടുപോയേക്കാം. അതുവഴി നമ്മുടെ ജീവിതം ധന്യമാക്കുവാനുള്ള ഏറെ അസുലഭ നിമിഷങ്ങളും നമുക്കു നഷ്ടമായേക്കാം.

അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ നിമിഷങ്ങളെ നമ്മുടെ ജീവിതത്തിന്റെ നന്മയ്ക്കുപകരിക്കു രീതിയില്‍ വിനിയോഗിക്കുവാന്‍ നാം ദൃഢപ്രതിജ്ഞ എടുത്തേ മതിയാകൂ. നമ്മുടെ ജീവിതനന്മയ്ക്കുപകരിക്കുവാന്‍ നാം എടുക്കു ഈ ദൃഢപ്രതിജ്ഞ ഈ വര്‍ഷം മുഴുവന്‍ പാലിക്കുവാന്‍ നാം നിരന്തരം പരിശ്രമിക്കുകയും വേണം.

സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോ പട്ടണത്തില്‍ സമയം കാണിക്കു ഒരു വലിയ സഡയല്‍ ഉണ്ട്. അതില്‍ ഇപ്രകാരം ഒരു വാക്യം എഴുതിവച്ചിട്ടുണ്ട്: "സമയം അവസാനിക്കുതിനുമുമ്പ് സമയത്തെക്കുറിച്ചോര്‍മിക്കുക.'' നമ്മുടെ ജീവിതത്തില്‍ സമയം ഒട്ടേറെയുണ്ട് എു നാം പലപ്പോഴും കരുതുുണ്ടാവാം. എാല്‍ നാം നിനച്ചിരിക്കാത്ത നിമിഷം നമ്മുടെ സമയം അവസാനിക്കും എതില്‍ സംശയം വേണ്ട. അതുപോലെ നമുക്കു ലഭിച്ചിരിക്കു ഈ വര്‍ഷവും വേഗം അപ്രത്യക്ഷമാകും എതില്‍ സംശയിക്കേണ്ട.

അതുകൊണ്ട് സമയവും വര്‍ഷവും തീരുതിനുമുമ്പ് നമ്മുടെയും അവരുടെയും ജീവിതനന്മയ്ക്കുപകരിക്കു രീതിയില്‍ നമുക്കെന്തു ചെയ്യുവാന്‍ സാധിക്കും എു നാം അന്വേഷിച്ചേ മതിയാകൂ.

സമയം പലപ്പോഴും നമ്മുടെ ശത്രുവായി രൂപാന്തരപ്പെടു അനുഭവങ്ങള്‍ നമുക്കുണ്ടായിട്ടുണ്ടാകും. നാം തിന്മയുടെ മാര്‍ഗത്തില്‍ ചരിക്കുമ്പോഴൊക്കെ സമയം നമ്മുടെ ശത്രുവായി നിലകൊള്ളുകയാണെതില്‍ സംശയം വേണ്ട. എാല്‍ നാം മനസുവച്ചാല്‍ സമയത്തെ നമ്മുടെ മിത്രമായി മാറ്റാനാകും. അതിനു നമ്മുടെ സമയം നാം ശരിക്കും നന്മയ്ക്കുപകരിക്കു രീതിയില്‍ വിനിയോഗിക്കണമുെമാത്രം.

സമയത്തെ നമ്മുടെ മിത്രമായി മാറ്റുതില്‍ നാം വിജയിച്ചാല്‍ നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകും, സന്തോഷപൂരിതമാകും.അപ്പോള്‍ നമുക്കു ലഭിക്കു ഓരോ നിമിഷവും മണിക്കൂറുമൊക്കെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളായി നമുക്കു താുേം. എാല്‍ സമയം നമ്മുടെ ശത്രുവായി മാറു നിമിഷം നമ്മുടെ ജീവിതം ദുരിതപൂര്‍ണവും അസന്തുഷ്ടവുമാകും എതില്‍ രണ്ടുപക്ഷമില്ല.

നമുക്കെല്ലാവര്‍ക്കും നാം ജീവിച്ചിരിക്കു കാലത്തോളം ശരിക്കും തുല്യമായി ലഭിക്കു എന്തെങ്കിലുമുണ്െടങ്കില്‍ അതു സമയം മാത്രമാണ്. പാവപ്പെട്ടവനും പണക്കാരനുമൊക്കെ ഒരേരീതിയിലാണു സമയം ലഭിക്കുത്. ഓരോ ദിവസത്തെയും ഇരുപത്തിനാലു മണിക്കൂറും എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുുണ്ട്. ആര്‍ക്കുമാര്‍ക്കും ഒരു നിമിഷത്തിന്റെ കൂടുതലോ കുറവോ ഉണ്ടാകില്ല.

എാല്‍ നമുക്കെല്ലാവര്‍ക്കും ഒരുപോലെ ലഭിക്കു സമയം നാം ഒരുപോലെയായിരിക്കുകയില്ല ഉപയോഗിക്കുത്. ചിലര്‍ കിട്ടു സമയം അനുഗ്രഹങ്ങളുടെ നിമിഷങ്ങളാക്കി മാറ്റുമ്പോള്‍ മറ്റുചിലര്‍ അവ ശാപഗ്രസ്തമായ നിമിഷങ്ങളാക്കി രൂപാന്തരപ്പെടുത്തുു.

എാല്‍, നാം മനസുവച്ചാല്‍ നമുക്കെല്ലാവര്‍ക്കും നമ്മുടെ സമയം മുഴുവന്‍ അനുഗ്രഹങ്ങളുടെ നിമിഷങ്ങളാക്കി മാറ്റാന്‍ സാധിക്കുമെതാണു യാഥാര്‍ഥ്യം. വര്‍ഷാരംഭത്തില്‍ത്ത നാം അതിനു ശ്രമിക്കേണ്ടിയിരിക്കുു. പുതിയ വര്‍ഷത്തിലേക്കു നാം കടക്കുമ്പോള്‍ കടുപോയ വര്‍ഷത്തെക്കുറിച്ചു ദൈവത്തോടു നന്ദി പറയുവാനും നാം മറുപോകരുത്. അതുപോലെ കഴിഞ്ഞുപോയ വര്‍ഷം നമ്മുടെ ജീവിതത്തിലുണ്ടായ കുറ്റങ്ങളെയും കുറവുകളെയും കുറിച്ച് മാപ്പപേക്ഷിക്കുവാനും നാം വിട്ടുപോകരുത്. കഴിഞ്ഞവര്‍ഷം നമ്മുടെ ജീവിതത്തില്‍ എന്തുമാത്രം കുറ്റവും കുറവും ഉണ്ടായിട്ടുണ്െടങ്കിലും ദൈവം തന്റെ കരുണയില്‍ നമുക്കു പുതിയൊരു വര്‍ഷം തിരിക്കുകയാണ്. ഈ യാഥാര്‍ഥ്യം വിസ്മരിക്കാതെ പുതിയ വര്‍ഷത്തെ ദൈവാനുഗ്രഹങ്ങളുടെ വര്‍ഷമാക്കി മാറ്റുതില്‍ നമ്മുടെ ഭാഗത്തുനിു നാം ചെയ്യേണ്ടതു നമുക്കു ചെയ്യാം.

പുതിയ വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ നാം ഓര്‍മിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. അതായത്, നമുക്കു ലഭിച്ചിരിക്കു പുതുവര്‍ഷം നമുക്കും മറ്റുള്ളവര്‍ക്കും നന്മ ചെയ്യാനുള്ള അവസരമായി ദൈവം നമുക്കു തിരിക്കു ദാനമാണ്. ദൈവത്തിന്റെ ഈ ദിവ്യദാനത്തെ നമുക്കു വിലമതിക്കാം. അതുപോലെ ഈ ദാനത്തെ മറ്റു ദൈവാനുഗ്രഹങ്ങള്‍ക്കു വഴിയൊരുക്കു ദാനമായി മാറ്റാന്‍ നമുക്കു ശ്രമിക്കാം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..