Sunday, February 8, 2009

തോല്‍വി നേരിടുവാനുള്ള ശക്തി

കബ് സ്കൌട്ട്സിലെ അംഗമായിരുു എട്ടുവയസുകാരനായ ഗില്‍ബര്‍ട്ട്. ഒരിക്കല്‍ സ്കൌട്ട്സിലെ അംഗങ്ങള്‍ക്കുവേണ്ടി ഒരു കാറോട്ടമത്സരം സംഘടിപ്പിക്കപ്പെട്ടു.

സാധാരണരീതിയിലുള്ള കാറോട്ടമത്സരമായിരുില്ല അത്. സ്കൌട്ട്സിലെ അംഗങ്ങള്‍ രൂപകല്പന ചെയ്ത ചെറിയ കാറുകള്‍ കൊണ്ടുള്ള മത്സരമാണു സംഘാടകര്‍ പ്ളാന്‍ ചെയ്തത്.

മത്സരത്തിനുള്ള ഒരുക്കമായി ആദ്യം കാര്‍ നിര്‍മിക്കേണ്ടിയിരുു. അതിനുവേണ്ടി നാലു ചെറിയ ടയറുകളും കാറിന്റെ ബോഡി നിര്‍മിക്കുവാനുള്ള ചെറിയ മരക്കഷണങ്ങളും സംഘാടകര്‍ സ്കൌട്ട് അംഗങ്ങള്‍ക്കു നല്കി. കാര്‍ നിര്‍മിക്കേണ്ടത് എങ്ങനെയ്െ വ്യക്തമാക്കു ലഘുലേഖയും നല്കിയിരുു. കാര്‍ നിര്‍മാണത്തിനു സ്വന്തം മാതാപിതാക്കളുടെ സഹായം തേടുവാനുള്ള സ്വാതന്ത്യ്രവും സ്കൌട്ട് അംഗങ്ങള്‍ക്കുണ്ടായിരുു.

കാര്‍ നിര്‍മിക്കുവാനുള്ള സാധനങ്ങളുമായി ആവേശപൂര്‍വമാണ് ഗില്‍ബര്‍ട്ട് അു വീട്ടിലെത്തിയത്. അവന്‍ ഓടിച്ച്െ ഡാഡിയോടു വിവരം പറഞ്ഞു.

പക്ഷേ, അതില്‍ അയാള്‍ക്ക് അത്ര താത്പര്യം താിേയില്ല. കുട്ടികളുടെ കളിതമാശകള്‍ക്കുവേണ്ടി സമയം കളയുവാനില്ലൊയിരുു അയാളുടെ മറുപടി.

ഡാഡി സഹായിക്കുകയില്ലുെ പറഞ്ഞപ്പോള്‍ ഗില്‍ബര്‍ട്ട് ആദ്യം പതറിപ്പോയി. എങ്കിലും തനിക്കു സാധിക്കു രീതിയില്‍ കാര്‍ നിര്‍മിക്കുവാന്‍ അവന്‍ ആരംഭിച്ചു. അപ്പോള്‍ അവന്റെ മമ്മി അവനെ സഹായിക്കുവാന്‍ തീരുമാനിച്ചു.

മരപ്പണിയുടെ ബാലപാഠങ്ങള്‍പോലും അവര്‍ക്ക് അറിയില്ലായിരുു. എങ്കിലും ഉളിയും കൊട്ടുവടിയുമൊക്കെ സംഘടിപ്പിച്ച് അവര്‍ പണി ആരംഭിച്ചു. നിരവധി ദിവസങ്ങള്‍ നീണ്ടുനി പരിശ്രമംകൊണ്ട് അവര്‍ ഒരു ചെറിയ കാര്‍ നിര്‍മിച്ചു. കൈയില്‍ എടുത്തുകൊണ്ടു നടക്കാവു ഒരു കളിക്കോപ്പിന്റെ വലുപ്പമേ ആ കാറിനുണ്ടായിരുുള്ളു. അവര്‍ ആ കാര്‍ പോളിഷ് ചെയ്തു മനോഹരമാക്കി.

കാറോട്ടമത്സരത്തിനായി നിശ്ചയിക്കപ്പെട്ടിരു ദിവസം സ്കൌട്ട് അംഗങ്ങളെല്ലാം തങ്ങളുടെ കാറുകളുമായി മത്സരസ്ഥലത്തെത്തി. അവരില്‍ പലരുടെയും കാറുകള്‍ കണ്ടപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ മുഖം വാടി. അതിമനോഹരമായി നിര്‍മിക്കപ്പെട്ട കാറുകളായിരുു അവയെല്ലാം. ചായമടിച്ച് മനോഹരമാക്കപ്പെട്ട ആ കാറുകളോടു തുലനം ചെയ്യുമ്പോള്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ അല്പംപോലും ആകര്‍ഷകമായിരുില്ല.

ഗില്‍ബര്‍ട്ടിന്റെ കാര്‍ കണ്ടപ്പോള്‍ മറ്റു സ്കൌട്ട് അംഗങ്ങള്‍ അവനെ കളിയാക്കി. എങ്കിലും അതു വകവയ്ക്കാതെ അവന്‍ കാറോട്ടമത്സരത്തില്‍ ചേര്‍ു.

ഈരണ്ടുപേര്‍ തമ്മിലായിരുു മത്സരം ക്രമീകരിച്ചിരുത്. മത്സരത്തില്‍ ജയിക്കു ആള്‍ അടുത്തയാളിനോട് മത്സരിക്കുക. അങ്ങനെ അവസാനംവരെ ജയിക്കുയാളിന് ട്രോഫി.

മത്സരത്തിന്റെ സ്റാര്‍ട്ടിംഗ് ലൈനില്‍ നിുകൊണ്ട് കാര്‍ മുാട്ടു തള്ളിവിടുക. അങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും മുന്‍പിലെത്തു കാര്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെടും - അതായിരുു മത്സരത്തിന്റെ രീതി.

മത്സരത്തിന് മറ്റു കുട്ടികളെത്തിയിരുത് തങ്ങളുടെ ഡാഡിമാരുടെ കൂടെയായിരുു. ഗില്‍ബര്‍ട്ട് മാത്രമായിരുു ഡാഡിയെക്കൂടാതെ അവിടെ എത്തിയിരുത്. അവനു മമ്മി മാത്രമായിരുു തുണ. എങ്കിലും ഡാഡി കൂടെ വരാതിരുതിന്റെ ദുഃഖം അവന്‍ പുറത്തു കാട്ടിയില്ല.

എല്ലാവരും ആകാംക്ഷയോടെ കാത്തിരു മത്സരം ആരംഭിച്ചു. ഗില്‍ബര്‍ട്ട് മത്സരത്തിനു ചേര്‍തു മുതല്‍ ഭാഗ്യം അവന്റെ കൂടെയായിരുു. അവന്‍ ഓരോരുത്തരെയായി തോല്‍പിച്ച് ഫൈനലിലെത്തി.

ഫൈനലിനുള്ള വിസില്‍ മുഴങ്ങുതിനു തൊട്ടു മുന്‍പായി ഗില്‍ബര്‍ട്ട് റഫറിയോടു പറഞ്ഞു: "എനിക്കല്പസമയം തരൂ. ഞാന്‍ ഒുപ്രാര്‍ഥിക്കട്ടെ.

ഗില്‍ബര്‍ട്ട് ചോദിച്ചതുപോലെ പ്രാര്‍ഥിക്കുവാന്‍ അവനു സമയം നല്കി. അവന്‍ അവിടെ മുട്ടിന്മേല്‍ന്ി കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. അതും ഒര മിനിറ്റ് സമയം.

പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: "ഞാന്‍ റെഡി. നമുക്കു മത്സരം തുടങ്ങാം. എല്ലാവരും കാത്തിരു ഫൈനല്‍. ആരു ജയിക്കും എറിയുവാനുള്ള ആകാംക്ഷയോടെ ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ ഏറ്റവും മുന്‍പിലെത്തി വിജയം നേടി. അപ്പോള്‍ ഗില്‍ബര്‍ട്ട് ആകാശത്തിലേക്കു നോക്കി "ദൈവമേ, നന്ദി'' എു പറഞ്ഞ് തുള്ളിച്ചാടി.

സമ്മാനദാനത്തിന്റെ അവസരത്തില്‍ സ്കൌട്ട് മാസ്റര്‍ ഗില്‍ബര്‍ട്ടിനോടു ചോദിച്ചു: "അപ്പോള്‍ വിജയിക്കുവാന്‍ വേണ്ടി നീ പ്രാര്‍ഥിച്ചു, അല്ലേ?'' ഉടനേ ഗില്‍ബര്‍ട്ട് പറഞ്ഞു: "ഇല്ലില്ല. അങ്ങനെ ചെയ്യുതു ശരിയാവില്ല. ഞാന്‍ തോല്‍ക്കുകയാണെങ്കില്‍ കരയാതിരിക്കുവാനുള്ള ശക്തിക്കുവേണ്ടി മാത്രമാണു ഞാന്‍ പ്രാര്‍ഥിച്ചത്.

താന്‍ തോല്‍ക്കുകയാണെങ്കില്‍ തന്റെ തോല്‍വി നേരിടുവാനുള്ള ശക്തിക്കുവേണ്ടി പ്രാര്‍ഥിച്ച ഗില്‍ബര്‍ട്ടെവിടെ, എപ്പോഴും എല്ലാക്കാര്യങ്ങളിലും ജയിക്കണമുെ പ്രാര്‍ഥിക്കു നമ്മളെവിടെ?

തന്റെ ഡാഡിയുടെ സ്നേഹവും സഹകരണവും ലഭിക്കാത്തതില്‍ ദുഃഖിതനായിരുു ഗില്‍ബര്‍ട്ട്. എങ്കിലും ആ ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടു കാറോട്ടമത്സരത്തിനെത്തുവാന്‍ അവന്‍ തയാറായി. മത്സരത്തില്‍ ഫൈനലിലെത്തിയപ്പോള്‍ ഗില്‍ബര്‍ട്ട് പ്രാര്‍ഥിച്ചത് എന്തിനുവേണ്ടിയാണുെം നാം കണ്ടു.

പ്രാര്‍ഥിക്കുവരായ നമുക്ക് ഈ എട്ടു വയസുകാരന്‍ മാതൃകയാകേണ്ടതാണ്. നമ്മുടെ പ്രാര്‍ഥന എപ്പോഴുംത നമ്മള്‍ ഉദ്ദേശിക്കു കാര്യങ്ങള്‍ സാധിക്കുതിനാണല്ലോ. എാല്‍, ദൈവത്തിന്റെ പരിപാലനയനുസരിച്ചു സംഭവിക്കു കാര്യങ്ങളെ ധൈര്യമായി നേരിടുതിനുള്ള ശക്തിക്കായി നാം പ്രാര്‍ഥിച്ചിരുങ്കിെല്‍ നമ്മുടെ ജീവിതം എത്രയേറെ മെച്ചമാകുമായിരുു!

നമുക്കു വേണ്ടത് നാം പ്രാര്‍ഥനയിലൂടെ പലപ്പോഴും ആവശ്യപ്പെടു കാര്യങ്ങളല്ല. നമുക്കു വേണ്ടത് ദൈവം നല്കു ശക്തിയാണ് - നമ്മുടെ ജീവിതത്തിലെ ദുഃഖദുരിതങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശക്തി. ആ ശക്തിക്കു വേണ്ടിയാണു പ്രധാനമായും നാം പ്രാര്‍ഥിക്കേണ്ടത്.

ദൈവത്തിന്റെ തിരുവിഷ്ടം നമ്മുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കപ്പെടുതിനു വേണ്ടിയുള്ള ശക്തിക്കായി നമുക്കു പ്രാര്‍ഥിക്കാം. അപ്പോള്‍ നമ്മുടെ നന്മയ്ക്കാവശ്യമായവ അവിടുു നമുക്കു തുകൊള്ളും.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..