Wednesday, February 4, 2009

എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുത്

രണ്ടു സുഹൃത്തുക്കള്‍. അവരിലൊരാള്‍ താമസിച്ചിരുത് ഒരു കുിന്‍ മുകളില്‍. മറ്റേയാളാകട്ടെ കുറെ അകലെയുള്ള ഒരു തടാകതീരത്തും.

കുിന്‍ മുകളില്‍ താമിസിച്ചിരുയാള്‍ ഒരിക്കല്‍ ഒരു രോഗം വു കിടപ്പിലായി. വിവരമറിഞ്ഞ സുഹൃത്ത് അയാളെ കാണുവാനെത്തി. അപ്പോള്‍ ഒരു പ്രത്യേകസമ്മാനം സുഹൃത്ത് രോഗിക്കു നല്‍കി. രോഗിക്കാകട്ടെ ആ സമ്മാനം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

രോഗിയുടെ അസുഖം കുറെനാള്‍ നീണ്ടു നിു. തടാകക്കരയില്‍ താമസിച്ചിരു സുഹൃത്ത് അയാളെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും അയാള്‍ക്ക് ഇഷ്ടമാണെറിയാമായിരു സമ്മാനം എപ്പോഴും നല്‍കുകയും ചെയ്തു.

സുഹൃത്തിന്റെ പരിചരണവും പ്രത്യേക സമ്മാനവും വഴി, രോഗിയായിരുയാളുടെ രോഗം മാറി. അപ്പോള്‍ രണ്ടു പേര്‍ക്കും ഏറെ സന്തോഷമായി.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ താമസിച്ചിരുയാളിന് അസുഖം പിടിപെട്ടു. അക്കാര്യമറിഞ്ഞപ്പോള്‍ കുിന്‍മുകളില്‍ താമസിച്ചിരു സുഹൃത്ത് പതിവായി അയാളെ സന്ദര്‍ശിക്കുവാനെത്തി. അപ്പോള്‍ അയാളും രോഗിയായ സുഹൃത്തിന് ഒരു പ്രത്യേക സമ്മാനം നല്‍കി. അയാള്‍ എപ്പോഴൊക്കെ സുഹൃത്തിനെ സന്ദര്‍ശിക്കുവാന്‍ പോയോ അപ്പോഴൊക്കെ സുഹൃത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം വീണ്ടും വീണ്ടും കൊടുക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചിരുു.

സുഹൃത്തിന്റെ പരിചരണവും പ്രത്യേക സമ്മാനവും പതിവായി ലഭിച്ചപ്പോള്‍ തടാകക്കരയില്‍ താമസിച്ചിരുയാളിന്റെ അസുഖവുംമാറി. എങ്കിലും അവര്‍ പതിവായി പരസ്പരം സന്ദര്‍ശിക്കുതിനും ഇരുവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സമ്മാനം പരസ്പരം നല്‍കുതിനും എപ്പോഴും ശ്രദ്ധിച്ചു.

എന്തായിരുുവൊ അവര്‍ പരസ്പരം എപ്പോഴും നല്‍കിയിരു സമ്മാനം?

സമയം!

അതെ, അവര്‍ക്കിരുവര്‍ക്കും എപ്പോഴും വേണ്ടിയിരുത് പരസ്പരമുള്ള സ്നേഹസാിധ്യമായിരുു. അതായത്, ഓരോരുത്തര്‍ക്കും വേണ്ടിയിരുത് മറ്റേയാളിന്റെ സമയമായിരുു!

നമ്മില്‍ ഏറെപ്പേര്‍ക്കും മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ പലപ്പോഴും സാധിക്കാത്തത് അവര്‍ നമ്മില്‍ ന്ി ആവശ്യപ്പെടു സമയമാണ്. കാരണം, അത്രമാത്രം തിരക്കാണ് നമുക്കൊക്കെ.

ഭര്‍ത്താവ് ഉദ്യോഗസ്ഥനോ ബിസിനസുകാരനോ ആണുെ കരുതുക. തിരക്കുമൂലം ഭാര്യയ്ക്കുവേണ്ടിയോ മക്കള്‍ക്കുവേണ്ടിയോ മാതാപിതാക്കള്‍ക്കുവേണ്ടിയോ സുഹൃത്തുക്കള്‍ക്കു വേണ്ടിയോ മാറ്റിവയ്ക്കുവാന്‍ അയാള്‍ക്കു സമയമില്ലെതല്ലേ വസ്തുത? ഭാര്യയ്ക്ക് സ്ഥിരമായി ശമ്പളമുള്ള ഒരു ജോലിയും വീട്ടിലെ ജോലികളുമുണ്െടു കരുതുക. അപ്പോള്‍പ്പി ആ ജോലികളുടെ തിരക്കില്‍ ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊക്കെ തൃപ്തികരമായ രീതിയില്‍ സമയം മാറ്റിവയ്ക്കുവാന്‍ സാധിക്കുമോ?

മക്കളുടെ കാര്യവും മറിച്ചല്ലല്ലോ. അവര്‍ക്കും പഠനം മൂലവും ജോലികള്‍ മൂലവുമൊക്കെ എപ്പോഴും വലിയ തിരക്കുത. അവരുടെ ജീവിതത്തിലും ഏറ്റവും കുറവുള്ളത് സമയംത.

എാല്‍, ഏറ്റവും രസകരമായ കാര്യം, മരണം നമ്മെ ഗ്രസിക്കു നിമിഷംവരെ എല്ലാവര്‍ക്കും ലഭിക്കു സമയം ഒരുപോലെതയൊണ് എുള്ളതാണ്. ആര്‍ക്കും ഒരു ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറില്‍ ഒരു സെക്കന്‍ഡ് കൂടുതലോ കുറവോ ലഭിക്കുില്ലല്ലോ.

പക്ഷേ, ആളുകള്‍ തമ്മില്‍ ഒരു കാര്യത്തില്‍ വ്യത്യാസമുണ്ട്. അതായത്, തങ്ങള്‍ക്കു ലഭിക്കു സമയം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെലവഴിക്കു കാര്യത്തില്‍. സമയത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധമുള്ളവര്‍ തങ്ങള്‍ക്കു ലഭിക്കു ഓരോ നിമിഷവും ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെലവഴിക്കാന്‍ ശ്രമിക്കും. എാല്‍, സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധമില്ലാത്തവരാകട്ടെ തങ്ങളുടെ സമയം വൃഥാ ചെലവഴിക്കുകയും ചെയ്യും.

നാം പ്രതീക്ഷിച്ചിരിക്കാത്ത വേഗത്തില്‍ 2008 നമ്മെ കടു പോവുകയാണ്. അതിവേഗം നാം 2009-ലേക്കു പ്രവേശിക്കും. അപ്പോള്‍ നാം നമ്മുടെ സമയത്തിന്റെ വിനിയോഗത്തെക്കുറിച്ച് അല്പം ആത്മപരിശോധന ചെയ്യുതു നായിരിക്കും.

എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കു സമയം ഏറ്റവും നായിട്ടാണോ നാം ചെലവഴിക്കുത്? അതുപോലെ, മറ്റുള്ളവര്‍ നമ്മില്‍നിു പ്രതീക്ഷിക്കു നമ്മുടെ സമയം കുറെയെങ്കിലും അവര്‍ക്കു കൊടുക്കുവാന്‍ നാം സദ്ധരാണോ? നാം കൊടുക്കു മറ്റ് എന്തിനെക്കാളും നമ്മള്‍ കൊടുക്കു സമയത്തിനാണ് മറ്റുള്ളവര്‍ പ്രാധാന്യം കല്പിക്കുത് എതു നാം ഓര്‍മിക്കാറുണ്േടാ?

പുതിയൊരു വര്‍ഷത്തിലേക്കു നാം കാലെടുത്തു വയ്ക്കുമ്പോള്‍ ഇമ്മാതിരിയുള്ള ചിന്തകള്‍ നമ്മിലുണ്െടും അവയനുസരിച്ച് ബോധപൂര്‍വം പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ് എും നമുക്ക് ഉറപ്പുവരുത്താം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..