Sunday, January 11, 2009

അതിലുമധികം സ്നേഹിക്കുതിനാൽ

അതിലുമധികം സ്നേഹിക്കുതിനാൽ

പരസ്പരം സ്നേഹിക്കു രണ്ടു പൂമ്പാറ്റകൾ. തങ്ങളുടെ പരസ്പര സ്നേഹത്തെക്കുറിച്ച്‌ അവർക്കൊരിക്കലും ഒരു സംശയവും തോി‍യിട്ടില്ല. എങ്കിലും, തങ്ങളിൽ ആർക്കാണു കൂടുതൽ സ്നേഹമുള്ളത്‌ എ കാര്യത്തിൽ അവരുടെയിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുു‍.

"എന്റെ സ്നേഹത്തിനാണ്‌ നിന്റെ സ്നേ ഹത്തെക്കാൾ തീവ്രത," ആപൂമ്പാറ്റ പെപൂമ്പാറ്റയോടു പറഞ്ഞു.

"അല്ല, അതു ശരിയല്ല," പെപൂമ്പാറ്റ പറഞ്ഞു: "എന്റെ സ്നേഹത്തിനാണു നിന്റെ സ്നേഹത്തെക്കാൾ തീവ്രത കൂടുതൽ. എ ു‍ മാത്രമല്ല, എന്റെ സ്നേഹത്തിന്‌ ആഴവും കൂടും."

"എങ്കിൽ നമുക്ക്‌ ഇക്കാര്യം ഒു‍ പരീക്ഷിച്ചുകളയാം," ആ പൂമ്പാറ്റ പറഞ്ഞു. അടുത്തുകണ്ട ഒരു പുഷ്പം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആ പൂമ്പാറ്റ തുടർു‍: "ഈ പുഷ്പമായിരിക്കും നമ്മുടെ സ്നേഹത്തി ന്റെ സാക്ഷി. നാളെ രാവിലെ ഏറ്റവുമാദ്യം ഈ പുഷ്പത്തിൽ വ്‌ ആരു കടിരിക്കുു‍വോ ആ വ്യക്തിയായിരിക്കും ഏറ്റവും കൂടുതൽ സ്നേഹമുള്ളത്‌. എന്താ, ഈ പരീക്ഷണം സ്വീകാര്യമാണോ?"

പെ പൂമ്പാറ്റയ്ക്കു സ്വീകാര്യമായിരുു‍ ഈ നിർദേശം. നേരം ഇരുട്ടിത്തുടങ്ങിയിരുതുകൊണ്ട്‌ രാവിലെ പരസ്പരം കാണാം പറഞ്ഞ്‌ അവർ അപ്പോൾ യാത്രയായി.

പിറ്റേ ദിവസം കിഴക്ക്‌ വെള്ള കീറിയപ്പോഴേക്കും ആ പൂമ്പാറ്റ തലേദിവസം പറഞ്ഞുവച്ചിരു പുഷ്പത്തിന്റെ അരികിലേക്കു പറത്ത്‌. പക്ഷേ, അപ്പോൾ ആ പുഷ്പത്തിന്റെ ഇതളുകൾ അടഞ്ഞാണിരുത്‌.

സൂര്യൻ ഉദിക്കുമ്പോഴേക്കും പുഷ്പത്തിന്റെ ഇതളുകൾ വീണ്ടും വിടരുമെറിയാമായിരുതുകൊണ്ട്‌ ആ നിമിഷത്തിനു വേണ്ടി ആ പൂമ്പാറ്റ കാത്തിരുു‍. അതിനിടയിൽ തന്റെ പ്രേമഭാജനം പറത്ത്ു‍ണേ്ടാെ‍യും അവൻ അന്വേഷിക്കുു‍ണ്ടായിരുു‍.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ പുഷ്പത്തിന്റെ ഇതളുകൾ വിടർു‍. അപ്പോൾ ആപൂമ്പാറ്റയ്ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ പ്രേമഭാജനം പുഷപത്തിന്റെ ഇതളുകൾക്കടിയിൽ ഞെരിഞ്ഞ്‌ മരിച്ചുകിടക്കുു‍!

തന്റെ സ്നേഹം എത്ര അഗാധമാൺ തെളിയിക്കാനാണ്‌ ആപൂമ്പാറ്റ അതിരാവിലെ പറത്ത്യത്‌. എാ‍ൽ, അളക്കാവുതിലും അധികമായിരുു‍ പെപൂമ്പാറ്റയുടെ സ്നേഹം. തന്റെ അഗാധമായ സ്നേഗം പ്രകടിപ്പിക്കുവാൻ വേണ്ടി രാത്രി മുഴുവനും ആ പുഷ്പത്തിനുള്ളിൽ കാത്തിരിക്കുവാൻ അവൾ തീരുമാനിച്ചു. അങ്ങനെ താൻ ആദ്യം തെ‍ അവിടെ ഉണ്ടാകുമെ്‌ അവൾ ഉറപ്പുവരുത്തി. അതവളുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു.

സ്നേഹം പ്രതിബന്ധമറിയുി‍ല്ല എ യാഥാർഥ്യം വ്യക്തമാക്കു ഒരു നുറുങ്ങുകഥയാണ്‌ ഈ പൂമ്പാറ്റകളുടേത്‌. പരസ്പരം സ്നേഹിച്ചിരു ഈ പൂമ്പാറ്റകളുടെ കഥ കേൾക്കുമ്പോൾ മനുഷ്യരുടെയിടയിലുള്ള സ്നേഹമായിരിക്കും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക. എാ‍ൽ, മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല ദൈവത്തിന്റെ കാര്യത്തിലും ഈ സ്നേഹത്തിന്റെ കഥയെ വെല്ലു കഥയുണെ്ടത്‌ നമുക്ക്‌ മറക്കാനാവില്ല.

ദൈവം മനുഷ്യനെ സൃഷ്ടിച്ച നിമിഷം തുടങ്ങിയതാണു ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം. ഈ സ്നേഹബന്ധത്തിൽ പലപ്പോഴും പലപാളിച്ചകളും സംഭവിച്ചിട്ടുണ്ട്‌. എാ‍ൽ, അവയുടെയെല്ലാം ഉത്തരവാദി മനുഷ്യൻ മാത്രമായിരുു‍ എതാണു വസ്തുത. മനുഷ്യന്റെ കുറ്റവും കുറവും ബലഹീനതയുമൊക്കെയായിരുു‍ ഈ പാളിച്ചകൾക്കു കാരണം.

മനുഷ്യൻ പാപം ചെയ്തു ദൈവത്തിൽ നികപ്പോഴും ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൽ കുറവുവില്ല. എു‍മാത്രമല്ല, പാപത്തിന്റെയും മരണത്തിന്റെയും പിടിയിലമർു‍പോയ മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടി ദൈം തന്റെ ഏകപുത്രനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ്‌ ദൈവപുത്രനായ യേശു ബേത്ലഹമിൽ അവതീർണനായത്‌.

യേശു തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതലായി പ്രസംഗിച്ചതു ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ചായിരുു‍. ആ സ്നേഹം തന്റെ ജീവിതത്തിലൂടെ മനുഷ്യർക്കു വ്യക്തമാക്കിക്കൊടുക്കുവാനാണു യേശു കാൽവരിയിൽ തന്റെ ജീവൻ മനുഷ്യരുടെ പാപങ്ങൾക്കുള്ള ഹോമബലിയായി അർപ്പിച്ചതും.

മനുഷ്യരെ പാപത്തിൽ നിു‍ രക്ഷിച്ച്‌ നിത്യജീവിതത്തിലേക്കു നയിക്കുവാൻ വേണ്ടി യേശുസഹിച്ച പീഡാസഹനവും അവിടുത്തെ ദാരുണമായ കുരിശുമരണവുമൊക്കെ നാം ഭക്തിപൂർവം അനുസ്മരിക്കു ദിവസങ്ങളാണിപ്പോൾ.

മനുഷ്യനു വിഭാവനം ചെയ്യാവുതിലേറെ ദൈവം മനുഷ്യനെ സ്നേഹിക്കുു‍ എു‍ വ്യക്തമാക്കു സംഭവങ്ങളാണു യേശുവിന്റെ ജീവിതത്തിൽ നാം കാണുത്‌. അവിടുു‍ കാൽവരിയിൽ മരിക്കുവാൻ സദ്ധനായെങ്കിൽ അതിന്റെ കാരണം അവിടുത്തേക്കു മനുഷ്യരോടുള്ള സ്നേഹമായിരുു‍. അതിരുകളില്ലാത്ത ആ സ്നേഹത്തിന്റെ ആഴവും തീവ്രതയും നാം എു‍ മനസിലാക്കുവോ അു‍മുതൽ നാം ദൈവത്തെയും ആഴമായി സ്നേഹിക്കും. ദൈവം നമ്മോടു പ്രകടിപ്പിക്കു സ്നേഹത്തിന്റെ ആഴവും തീവ്രതയും നാം മനസിലാക്കാതെ പോവുതുകൊണ്ടാണു ദൈവത്തോടു പ്രതി സ്നേഹം കാണിക്കുതിൽ നാം പരാജയപ്പെടുത്‌. എാ‍ൽ, അവിടു്‌ എത്രയോ അധികമായി നമ്മെ സ്നേഹിക്കുു‍ എു‍ മനസിലാക്കിയാൽ അവിടുത്തോടു നാം പ്രതിസ്നേഹം കാണിക്കാതിരിക്കില്ല.

തന്റെ സ്നേഹം വ്യക്തമാക്കുവാൻ വേ ണ്ടി സ്വന്തം ജീവൻ പോലും ബലികഴിച്ച പൂ മ്പാറ്റയെപ്പോലെയാണു ദൈവപുത്രനായ യേശു. മനുഷ്യരായ നമ്മോടുള്ള സ്നേഹം വ്യക്തമാക്കാൻ വേണ്ടി അവിടുു‍ മരിക്കുക മാത്രമല്ല ചെയ്തത്‌. പ്രത്യുത ആ മരണം വഴി നമുക്കു പാപമോചനവും നവജീവനും നേടിത്തരുകയും ചെയ്തു. യേശുവിന്റെ മരണത്തിലൂടെ പ്രകടമാകു അവിടുത്തെ സ്നേഹം മനസിലാക്കിക്കൊണ്ട്‌ അവിടുു‍ നൽകു പാപമോചനത്തിലും നിത്യജീവനിലും നമുക്കു പങ്കുകാരാകാം.


കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..