സിന്ദു ടീച്ചർ
1995 പൊളിയിൽ ഓട്ടോമൊബിലിനു പുതിയ ഓഫീസ് തുടങ്ങിയത്, ഒരു ദിവസം ഞങ്ങൾ എഴൂപേരും (ജൊർജ്ജ്, ജൊസ്, രാജൻ, മനേജ്ജ്, അബിലാഷ്, അൻവ്വർ പിന്നെ ഞാനും..) ഓഫീസിൽ ചെന്നപ്പൊൾ അവിടെത്തെ വെസ്റ്റ്‌ബക്കറ്റിൽ കിടന്ന കുറെ പേപ്പർ നൊക്കിയപ്പൊൾ അതിൽ സിന്ധു ടീച്ചർ കൊച്ചിൻ റിഫൈനറിയിലെയ്ക്കു അയച്ച ഒരു അപേഷ-Biodata- കാണുവാനിടയായ്, ആ cv എടുത്തു മേൽവ്വിലാസം നൊക്കി ഞങ്ങൾ ഒരു ഇന്റർവ്യൂ ലെറ്റ്റ്റർ ഉണ്ടാക്കി ടീച്ചറുടെ വീട്ടിലെക്കു പോസ്റ്റ് ചെയ്തു, അതിൽ ഞങ്ങൾക്ക് ക്ലാസ്സ് ടെസ്റ്റ് ഉള്ള ദിവസത്തിലായിരുന്നു. ആ ടീച്ചറിന്റെ ക്ലാസ്സ് ടെസ്റ്റിൽ കോപ്പി അടിക്കുവാൻ ബുദ്ധിമുട്ടാണു. ആ ടെസ്റ്റിന്റെ അന്നു ടീച്ചർ വന്നില്ലാ! ഞങ്ങൾക്ക് സന്തൊഷമായ്! പക്ഷെ അന്ന് ക്ലാസ്സ് ടെസ്റ്റിനു വന്നതു JP എന്നു വീളിക്കുന്ന അദ്ധാപകനായിരുന്നു, വളരെ സ്റ്റ്രിക്റ്റാന്നു. ടീച്ചർ ഉച്ചകഴിഞ്ഞാന്നു വന്നത്! പാവം വളരെ ക്ഷീണീച്ച്! ഓടികിതച്ചാണു വന്നതു. ഞങ്ങളുക്കു യാതൊരു ഗുണവും ഉണ്ടായില്ലതാനും ആ പാവം ടീച്ചറിനെ വെറുതെ ബുദ്ഥിമുട്ടിച്ചതല്ലാതെ ഒരു ഗുണവ്വും ഉണ്ടായില്ലാ?. i am verry sorry Teacher!.
റെജി..ദുബായ്.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..

No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.