എങ്ങനെ ?
അല്‍പം ഉപ്പ്,
ലേശം പുളി,
ഇത്തിരി എരിവ്,
തേങ്ങായും ചേര്‍ത്തരച്ചാല്‍ ചമ്മന്തി ആയി.
മധുരവും , കൈയ്പും അതിന്റെ ഭാഗമേ അല്ല.
അപ്പോള്‍ പിന്നെ ജീവിതം എങ്ങനെ ചമ്മന്തി ആകും ?
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Showing posts with label ഫലിത ബിന്ദുക്കള്‍. Show all posts
Showing posts with label ഫലിത ബിന്ദുക്കള്‍. Show all posts
Saturday, October 4, 2008
Wednesday, September 17, 2008
ഫലിത ബിന്ദുക്കള്‍ -3
ബാബുവിന്റെ ആദ്യരാത്രിയില്‍ മുറ്റത്തുള്ള തെങ്ങിന്റെ മുകളില്‍ നിന്ന് എന്തോ ശബ്ദം കേട്ടപ്പോള്‍ ഭാര്യ ബാബുവിനോട്: ചേട്ടാ തെങ്ങിന്റെ മുകളില്‍ വല്ല കള്ളന്മാര്‍ തേങ്ങ പിരിക്കുവാന്‍ കേറിയതെന്നാ തോന്നുന്നെ.. ചേട്ടനാ ടോര്‍ച്ചെടുത്ത് പുറത്തേക്കൊന്ന് പോയി നോക്കിക്കേ..
ബാബു: നീ അടങ്ങിക്കിടക്കാന്‍ നോക്കെടി അത് വല്ല നത്തോ മരപ്പട്ടിയോ വല്ലതുമായിരിക്കും.
അപ്പോള്‍ തെങ്ങിന്റെ മുകളിലിരുന്ന് കള്ളന്‍ : മരപ്പട്ടി നിന്റെ തന്തായാടാ ചെറ്റേ..
(സമ്പാ: സാബു
ബാബു: നീ അടങ്ങിക്കിടക്കാന്‍ നോക്കെടി അത് വല്ല നത്തോ മരപ്പട്ടിയോ വല്ലതുമായിരിക്കും.
അപ്പോള്‍ തെങ്ങിന്റെ മുകളിലിരുന്ന് കള്ളന്‍ : മരപ്പട്ടി നിന്റെ തന്തായാടാ ചെറ്റേ..
(സമ്പാ: സാബു
Tuesday, September 2, 2008
ഫലിത ബിന്ദുക്കള്‍
അയ്യോ ചിരിച്ചു ചിരിച്ച് എനിക്ക് വയ്യാതായി. കിടിലന്‍, വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതിനേക്കാള്‍ ഉഗ്രന്‍!ഈയടുത്ത കാലത്തൊന്നും ആരും എന്നെ ഇങ്ങനെ ചിരിപ്പിച്ചിട്ടില്ല.
Sunday, August 24, 2008
ഫലിത ബിന്ദുക്കള്‍ -1
ഫലിത ബിന്ദുക്കള്‍
അന്നമ്മച്ചേടത്തി മകനോട്: “എടാ നീ വടക്കേലെ ലീലാമ്മേടെ വീട്ടില്‍ കോടാലിക്ക് പോയിട്ടെന്തായി?
മകന്‍ : അവരുടെ കോടാലീടെ കൈയ്യൂരി കിടക്കുവാന്ന് പറഞ്ഞു.
അന്നമ്മച്ചേടത്തി: അല്ലേലും ആ പ്രെമ്പ്രന്നോര് ഒരു വക മനുഷ്യന് കൊടുക്കില്ല. നീ ഒരു കാര്യം ചെയ്യ് സ്റ്റോറീന്ന് നമ്മുടെ പുതിയ കോടാലിയിങ്ങ് എടുത്തോണ്ട് വാ…

Subscribe to:
Posts (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..