Showing posts with label നിഷാ റെജി. Show all posts
Showing posts with label നിഷാ റെജി. Show all posts

Monday, April 27, 2009

നിമിക്ഷങ്ങള്‍

നിമിക്ഷങ്ങള്‍

ഏതോ സ്വ്പനത്തിന്റെ കാത്തിരിപ്പിനായ്
എരിയു കിനാവിന്റെ തേങ്ങലായ്
നിന്‍ സൌരഭ്യമായ സ്നേഹത്തിനായ്
എന്‍ ഉള്ളിലാകെ പകര്‍ിടാന്‍

ഓരാ സ്നേഹസല്ലാപ നിമിക്ഷങ്ങളോര്‍ത്ത്
നിന്‍ സാമിഭ്യത്തിലെ നിമിക്ഷങ്ങളോര്‍ത്ത്
കാത്തിരീക്കുു നി ഞാന്‍ , ഏകയായ്
ഓരോ നിമിക്ഷങ്ങള്‍ എണ്ണി എണ്ണീ

ആകാശ നീലിമയില്‍ മിു നക്ഷത്രങ്ങളായ്
നീലത്തടാകത്തിലെ കുളിര്‍ കാറ്റായ്
എന്റെ കിനാവുകള്‍ക്ക് നൂറുമേനി പകര്‍ിടാന്‍
കാത്തിരീക്കുു നി ഞാന്‍, ഏകയായ്്.

എരിയു കിനാവിന്റെ തേങ്ങലായ്
ഒരുവരി സ്നേഹ മന്ത്രങ്ങളുരുവിട്ട്
കാത്തിരീക്കുു നി ഞാന്‍,
ജീവിതവസാനം വരെ!

നിഷാ റെജി

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..