Thursday, October 16, 2008

ശ്ലെരീ പൊളീയീൽ പഠീച്ച കാലം-1

മലയാളാത്തിൽ എഴുതാൻ നൊക്കുകയാന്ന്‌.

കളശ്ലെരീ പൊളീയീൽ പഠീച്ച കാലം ഓർമ്മ വരുകയാൻണു.

എന്റെ ആത്മർത്ത കൂടുകാരനായ ജൊസിനെ പറ്റിക്കാൻ നൊക്കിയതു.
എന്റെ പ്രോഗ്രാംഡ്‌ സൈന്റീഫിക്‌ കാൽക്കുലേറ്റർ ഉപയൊഗിക്കാൻ (program type) പാടീല്ലായെണു അദ്ദ്വാപകൻ അറിച്ചതുകൊണ്ടു അതു വീറ്റുകാശാക്കാൻ ശ്സമിക്കുംബൊഴാണു ജൊസിനെ പരിചയപ്പെടുൺതു, progamme എന്നതു മാച്ചുകളഞ്ഞു പിണെ വില ഒരലപം കൂടീ അവനുകൊടുത്തു, ഒരു ദിവസം കഴിഞ്ഞപ്പൊൾ തിരികെ കൊണ്ടുവണീടു വായിൽ തൊന്നുനതു മുഴുവൻ എനെ മൈ.. .. കൂടീ പറഞ്ഞു എന്നാലും ഒരാഴ്ച്ച കഴിഞ്ഞു ഞങ്ങൾ നല്ല കൂടുകാരായ്‌ കാരണമെത്തനൊ ഞനും അവനും ഒരെ ബസിലാന്ന്‌ പൊകുന്നതും വരുന്നതും. !.

റെജി. ടീ. ഡീ.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..