“പറയെടാ നിന്റെ പേരെന്താ..” ആശാനെ കണ്ട് പേടിച്ച് നിലവിളിച്ച എന്റെ കാതുകളില്‍ ആശാന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം വീണ്ടും മുഴങ്ങി. ഞാന്‍ ചുറ്റും തിരിഞ്ഞു നോക്കി. ആശാന്‍പള്ളിക്കൂടത്തിലെ കുട്ടികളെല്ലാം ഇപ്പോള്‍ എന്നെയാണ്‍ ശ്രദ്ധിക്കുന്നത്. ആശാന്റെ ചോദ്യത്തിന്‍ ഉത്തരം നല്‍കാന്‍ വൈകിയാല്‍ അവരുടെ മുന്നില്‍ വച്ച് ആശാന്‍ എന്നെ അടിക്കുമെന്ന് ഞാന്‍ ഭയന്നു.
“പേര്‍ പറ മോനേ.. എന്തിനാ വെറുതെ കരഞ്ഞ് ആശാനെ ദേഷ്യപ്പെടുത്തുന്നത്? ആശാന്‍ മോനെ ഒന്നും ചെയ്യില്ല.“ അമ്മ എന്നെ ധൈര്യപ്പെടുത്തുവാന്‍ ശ്രമിച്ചു. പക്ഷേ നാവില്‍ നിന്ന് ഒരക്ഷരം പോലും പുറത്തു വരുന്നില്ല. ഒടുവില്‍ വിക്കി വിക്കി ഞാനെന്റെ പേര്‍ പറഞ്ഞു.
“മിടുക്കന്‍…” ആശാന്‍ സന്തോഷമായി. “എന്തിനാ മോന്‍ പേടിക്കുന്നെ. ഞാന്‍ നിന്ന് കൊന്നു തിന്നത്തൊന്നുമില്ല.” ആശാന്‍ എന്റെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞപ്പോള്‍ എനിക്കെവിടെ നിന്നോ ധൈര്യം കിട്ടിയതു പോലെ തോന്നി.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..

No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.