Monday, September 15, 2008

മത്താപ്പൂ.

മത്താപ്പൂ.

"മത്താപ്പൂവോ ? അതെന്തിന് ?"
"അതോ ? അതു നാളെ ദീപാവലി ആഘോഷിക്കാ‍ന്‍"
"അപ്പൊള്‍ ഇതോ ?"
"ഇത് മത്തപ്പൂ. "
"വോ."

" ജഞ്ജിലിപ്പുകളില്‍, തെങ്ങിന്‍പൂക്കുലാദി ചേര്‍ത്തു , സേവിക്കുന്നതിനു മുന്‍പ് നൂറ്റൊന്ന് ആവര്‍ത്തിച്ചപ്പോള്‍,
ആവര്‍ത്തന വിരസത മാറ്റാന്‍, ഞാനും പിടിച്ചു , ഒരു പടം."

ഓഫീ‍സിലേക്ക് തിരക്കിട്ടിറങ്ങിയപ്പോള്‍,
എന്നേയും കൂടി ഒന്നു ശ്രദ്ധിച്ചിട്ടു പോകൂ എന്നും പറഞ്ഞു,
ഒരു താരകത്തിനെ ഓര്‍മിപ്പിക്കുമാറ് അവള്‍.
വേഗം അവളെ ഫ്രെയിമിലാക്കി.
നാളെ എന്റെ ഊഴമല്ലേ എന്നു
ചോദിക്കുന്ന ഒരു മൊട്ടിനേയും കാണാം ചിത്രത്തില്‍

മത്തപ്പൂ തോരന്‍, എരിശ്ശേരി എല്ലാം കൂട്ടീ നല്ല ഒരു സദ്യയും , മത്താപ്പൂ കത്തിച്ചു ആഘോഷമാക്കുന്ന ഒരു ദീപാവലിയും എല്ലാവര്‍ക്കും നേരുന്നു.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..