Sunday, September 7, 2008

വൈദ്യശാസ്ത്രം

വൈദ്യശാസ്ത്രം തോറ്റിടത്ത് ദൈവശാസ്ത്രം വിജയിച്ച ഒരു പാട് സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ സത്യം നിഷേധിക്കുവാന്‍ നിരീശ്വരവാദിയായ ഒരാള്‍ക്കു പോലും കഴിയില്ല. പക്ഷേ ഒരു സാധാ ദൈവ വിശ്വാസിയായ എന്നെ ചിന്തിപ്പിക്കുന്ന ചോദ്യം ഇതാണ്. ‘നിങ്ങള്‍ക്ക് ഒരു കടുകു മണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് നീങ്ങിപ്പോവിന്‍ എന്നു പറഞ്ഞാല്‍ അത് നീങ്ങിപ്പോകുമെന്ന്’ യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. എങ്കില്‍ പൂര്‍ണ്ണ വിശ്വാസത്തോടു കൂടിയുള്ള പോളിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാഞ്ഞതെന്ത്? സാധാരണ വിശ്വാസികള്‍ മാത്രമായ ബാബുവിനും, അനുവിനും പ്രാര്‍ത്ഥനയിലൂടെ അത്ഭുതം സംഭവിച്ചതെങ്ങനെ?

ദൈവം പക്ഷപാതിയോ..?

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..