Thursday, September 4, 2008

ചൈനയില്‍ മഴ പെയ്യുമ്പോള്‍..

ചൈനയില്‍ മഴ പെയ്യുമ്പോള്‍..
യിസ്രായേല്‍ പലസ്തീനിലും, അമേരിക്ക ഇറാക്കിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിനും, കൂട്ടക്കുരിതികളുമൊക്കെ നാഴികയ്ക്ക് നാല്‍പ്പതു തവണ പ്രസംഗിക്കുകയും, ചര്‍ച്ച ചെയ്യുകയും ചൈനയില്‍ മഴ പെയ്താല്‍ ഇവിടെ കേരളത്തില്‍പ്പോലും കുടപിടിക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് സഖാക്കള്‍ ചൈന ടിബറ്റില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ല.? മുത്തങ്ങയിലെ ഭൂസമരം പെരുപ്പിച്ച് കാട്ടിയവര്‍ ചെങ്ങറയിലെ ഭൂസമരം എന്തുകൊണ്ട് അടിച്ചമര്‍ത്താ‍ന്‍ ശ്രമിക്കുന്നു. അവരെ എങ്ങനെ ത്രീവവാദികളായി മുദ്രകുത്തുന്നു? നന്ദിഗ്രാമിലെ കൂട്ടക്കൊല എന്തുകൊണ്ട് മൂടി വയ്ക്കുന്നു. ഞങ്ങള്‍ക്ക് എന്തു തോന്ന്യാസവും കാണിക്കാം അല്ലേ..?

ലാല്‍ സലാം

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..